Author: T.K. Ubaid
Children's Literature, TK Ubaid
Compare
Loka Sundaran
₹45.00
പ്രവാചക ചരിത്രങ്ങളില്‍ ഏറ്റവും ആവേശഭരിതമായ കഥയാണ് പ്രവാചകന് യൂസുഫിന്റേത്. ലളിത സുന്ദരശൈലിയില്‍ ‘യൂസുഫ് ചരിത്രം’ വിവരിക്കുന്ന ഈ കൃതി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്.