സ്നേഹവും ശ്രദ്ധയും പരിലാളനയും കിട്ടാതായപ്പോൾ മനസിയുടെ മനസ്സ് അതും തേടി അലയാൻ തുടങ്ങി. നിലാവുപോലെ പരന്നൊഴുകുന്ന, ഹൃദയം നിറയ്ക്കുന്ന സ്നേഹം അവളുടെ സ്വപ്നമായിരുന്നു. അതിനുവേണ്ടി നിസ്സഹായതായി തെറ്റുകളിലേക്ക് വഴുതിവീണുപോകുന്ന നിരപരാധിയാണവൾ.സ്ത്രീമനസുകളുടെ നിഗൂഢതകളെ ഭാവതീവ്രതയോടെ വരച്ചുകാട്ടുന്ന ഹൃദയസ്പർശിയായ നോവൽ.

Publishers |
---|