ദസ്തയെവ്‌സ്‌കി
ജീവിതം, കത്തുകള്‍
ഡോ. മുഞ്ഞിനാട് പത്മകുമാര്‍
ഹൃദയത്തില്‍ ദൈവത്തിന്റെകൈയ്യൊപ്പുള്ള ഫയദോര്‍ ദസ്‌ത്യെവ്‌സ്‌കിയുടെജീവിത സംഗ്രഹമാണ് ഈ പുസ്തകം.ഒരെഴുത്തുകാരന്‍ കടന്നുപോയ തീച്ചാലുകള്‍ അയാളുടെ എഴുത്തിനെ എങ്ങിനെ സ്വാധീനിച്ചു എന്നതിന് ദസ്തയെവ്‌സ്‌കിയുടെ കൃതികള്‍ സക്ഷ്യം വെയ്ക്കാം. മ്അനുഷ്യമനസ്സിന്റെ കടലാഴവും തമോഗര്‍ത്തങ്ങളും അദ്വിതീയമായ വിധം ആവിഷ്‌കരിച്ച ആ സഹിത്യസാര്‍വ്വ ഭൗമന്റെ ജീവിത സംഗ്രഹം തന്നെ ഉദാത്തമായ സാഹിത്യകൃതിയായ് മാറുന്നു. ദസ്തവെവ്‌സ്‌കി എന്ന പ്രതിഭയുടെ കയ്യൊപ്പു ചേര്‍ന്ന കത്തുകള്‍ ഈ ജീവ ചരിത്രത്തെ അനുപമചാരുത യിലേക്കുയര്‍ത്തുന്നു.
Original price was: ₹135.00.₹120.00Current price is: ₹120.00.