കാടു കാണുമ്പോൾ കാട്ടിലേക്ക് നടന്നു പോകാൻ വെമ്പിയില്ലെങ്കിൽ,പുഴ കാണുമ്പോൾ അതിലേക്കിറങ്ങാൻ തോന്നിയില്ലെങ്കിൽ,ഒറ്റപ്പെട്ട പാറ കാണുമ്പോൾ അതിനു മുകളിൽ കയറിയിരുന്ന് ആകാശക്കാഴ്ച കാണാൻ തുടച്ചില്ലെങ്കിൽ നാം മനുഷ്യർക്ക് എന്തോ കുഴപ്പമുണ്ടെന്നു വിചാരിക്കണം. മറയൂരിലെ ചന്ദനസുഗന്ധം നിറയുന്ന ബാലനോവൽ.