Author: PROF S SIVADAS
Children's Literature
Compare
PADIKKAN PADIKKAM
Original price was: ₹130.00.₹115.00Current price is: ₹115.00.
മഹാനായ ഒരു ഗുരു ശിഷ്യരെ പഠിപ്പിക്കുന്നില്ല .പക്ഷെ പഠിക്കാൻ പഠിപ്പിക്കുന്നു .വിജ്ഞാനം തേടി പിടിക്കാനുള്ള വിരുത് നൽകുന്നു .അതോടെ വിദ്യാർത്ഥി ജീവിത കാലം മുഴുവൻ വിജ്ഞാനം നേടുന്നു .വളരുന്നു .ഗുരുവായി മാറുന്നു . പഠിക്കാൻ പഠിച്ചാൽ പഠനം ആനന്ദമാകുന്നു .പഠിക്കാൻ പഠിക്കു ………പഠിച്ചു വളരു .