Sale!
, ,

Hollow Mountain

Original price was: ₹460.00.Current price is: ₹414.00.

മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിനുശേഷമുള്ള പുതിയ കാലവും നിബത്തിന്റെ ചരിത്രപരമായ കാലഘട്ടവും അനാവരണം ചെയുന്നു. മനുഷ്യരും പ്രകൃതിയും കാലാവസ്ഥയും ഇടകലർന്ന കാഴ്ചവട്ടങ്ങൾ.രണ്ട് ഗ്രാമീണ ബാലന്മാരുടെ സങ്കടജീവിതങ്ങൾ.പർവ്വതങ്ങളെ കിളച്ചുമാറ്റിയ വൃദ്ധന്റെ ഇച്ഛാശക്തിയെ ഓർമിപ്പിക്കുന്ന നോവൽ.നാൽവർസംഘകാലഘട്ടത്തിനു ശേഷമുള്ള ചൈനയുടെ സാംസ്‌കാരിക ചരിത്രം വിമർശനവിധേയമാക്കുന്ന രചന.

Categories: , ,
Compare
Author: Alai
Translator: Remamenon
Shipping: Free
Publishers

Shopping Cart
Scroll to Top