Author: Mangalanandan
Mangalanandan, Poem
Compare
Mulakkaram
Original price was: ₹100.00.₹95.00Current price is: ₹95.00.
ഒരു പുരാവൃത്തം നിസ്സങ്കതയോടുകൂടി പറഞ്ഞുകേൾപ്പിക്കുന്ന ആഖ്യാനശൈലി. അതിൽ ആഢ്യഭാവം കലർന്നിരിക്കുന്നു.ആർജ്ജവമാർന്ന ഏതു പ്രദിപാദനത്തിലും ആഢ്യഭാവം തുളുമ്പി നിൽക്കുന്നു.അതിനാൽ നാടൻപാട്ടിന്റെ ശൈലി വിശേഷത്തിൽ ക്ലാസിക് സമ്പ്രദായത്തിന്റെ പ്രൗഡി ഇണങ്ങിച്ചേർന്നിരിക്കുന്നതായി അനുവാചകർക്ക് അനുഭവപ്പെടുന്നു. കാവ്യത്തിന്റെ പരിസമാപ്തിയിൽ വികാര വിരേചനത്തിലൂട അവർ മാനസികമായ അഭിമാന ബോധത്താൽ അനുഗ്രഹീതരായിത്തീരുകയും ചെയ്യുന്ന കാവ്യമാണിത്.