Author: Antony Kallookkaran
Shipping: Free
Shipping: Free
Original price was: ₹105.00.₹95.00Current price is: ₹95.00.
സാമൂഹികവിമർശനങ്ങളും ആത്മഭാഷണവുമാകുന്ന അമ്പതിനാലു കവിതകൾ. ലളിതപദസന്നിവേശത്താൽ ആശയഗ്രഹണം സുഗമമായ രചന. ലാവണ്യവും ആശയഗാംഭീര്യവും ഉൾക്കൊളുന്ന കാവ്യസമാഹാരം.അതിജീവനവും മറാത്താ ഭ്രാന്തും നിലയ്ക്കാത്ത ശ്വാസവും വേടന്റെ പ്രതിഷേധവും കമ്മ്യൂണിസ്റ് പച്ചയും തിരുശേഷിപ്പും സഖാവിന്റെ വേദനയും നിറഞ്ഞ കവിതകൾ ഹൃദയത്തോടടുത്തു നിൽക്കുന്നു. സമകാലിക വിഷയങ്ങൾ ഗരിമയോടെ ആവിഷ്കരിക്കുന്ന കവിതകൾ അനുവാചകനെ സംതൃപ്തനാക്കും.
Publishers |
---|