S Ramesande Kavithakal

205.00

നിശിതവും സൂക്ഷ്മവുമായി വര്‍ത്തമാനകാലജീവിതത്തെ പ്രത്യയശാസ്ത്രത്തിന്റെ ചുവന്ന വെളിച്ചത്തില്‍ സര്‍ഗ്ഗാത്മകമായി ദര്‍ശിക്കുകയും, ധീരമായി പ്രതികരിക്കുകയും ചെയ്യുക എന്ന കവിധര്‍മ്മം സമുദ്രത്തില്‍ മത്സ്യമെന്നപോലെ ജന്മദൗത്യമാണെന്ന് കവി തിരിച്ചറിയുന്നു. ഇത് ഒറ്റപ്പെട്ടവന്റെ പരുക്കന്‍ ശാഠ്യമല്ലെന്നും സംഘടിതമായ ചരിത്രനിര്‍മ്മിതിയാണെന്നും വിപ്ലവബോധമുള്ള ഒരു കവിക്ക് ഇങ്ങനെയേ പറയാനാകൂ എന്നും ഈ കവിതകള്‍ പ്രഖ്യാപിക്കുന്നു.

Category:
Compare
Author:S Ramesan
Publisher: Green-Books
ISBN: 9788184230833
Shopping Cart
Scroll to Top