Sale!
,

Mapplemarangalude Mannil

Original price was: ₹150.00.Current price is: ₹135.00.

ശാന്തസാഗരതീരങ്ങളും ഹരിതവനങ്ങളും ഡോള്‍ഫിനുകള്‍ കുതിച്ചുചാടുന്ന കടലിടുക്കുകളും നിറഞ്ഞ കാനഡയുടെ അസ്തമിക്കാത്ത പകലുകള്‍. ലോകവിസ്മയമായ നയാഗ്ര വെള്ളച്ചാട്ടം. വെള്ളത്താല്‍ ചുറ്റപ്പെട്ട വിക്ടോറിയയുടെ കാഴ്ചകള്‍. ഉറങ്ങാതിരിക്കുന്ന തെരുവുകള്‍. മലര്‍വനികളുടെ വഴിനിരകളിലൂടെയും ഒരു സര്‍ഗ്ഗപ്രയാണം. മേപ്പിള്‍ മരങ്ങളുടെ ഇലകള്‍ പൊഴിയുന്ന നാട്ടിലൂടെയുള്ള യാത്ര

Guaranteed Safe Checkout
Compare
Author: Johny Kalamparambil
Shipping: Free
Publishers

Shopping Cart
Mapplemarangalude Mannil
Original price was: ₹150.00.Current price is: ₹135.00.
Scroll to Top