Sale!
, ,

Salim Ali Indian Pakshi Shasthrathinte Pithav

Original price was: ₹180.00.Current price is: ₹162.00.

സാലിം അലി
ഇന്ത്യന്‍
പക്ഷിശാസ്ത്രത്തിന്റെ പിതാവ്‌

പക്ഷിശാസ്ത്രത്തില്‍ ഇന്ത്യയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ അതുല്യ പ്രതിഭയാണ്
സാലിം അലി. പക്ഷിനിരീക്ഷകരുടെ കുലഗുരു എന്നറിയപ്പെടുന്ന സാലിം അലിയുടെ ജീവിതം ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ കൂടി ചരിത്രമാണ്. എ ഒ ഹ്യൂം തുടങ്ങിവെച്ച പക്ഷിശാസ്ത്രത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റിയ സാലിം അലി പരിസ്ഥിതി സംരക്ഷണത്തിനായി നിതാന്ത ജാഗ്രതയോടെ നിലകൊണ്ടിരുന്നു. ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവായ സാലിം അലിയുടെ ജീവിതവും സംഭാവനകളും ആഴത്തില്‍ പ്രതിപാദിക്കുന്ന കൃതി.

Categories: , ,
Compare
Author: C Rahim
Shipping: Free
Publishers

Shopping Cart
Scroll to Top