Shopping cart

Sale!

100 Viswaprasidha Chalachithra Samvidhayakar

100
വിശ്വപ്രസിദ്ധ
ചലച്ചിത്ര
സംവിധായകര്‍

സാജന്‍ തെരുവപ്പുഴ

ലോകപ്രശസ്ത ചലച്ചിത്രകാരന്മാരുടെ ജീവിതവും സിനിമയും പരിചയപ്പെടുത്തുന്ന പുസ്തകം. ചലച്ചിത്രപ്രേമികള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥം.

എഡ്വിന്‍ എസ്. പോര്‍ട്ടര്‍ • ഡി.ഡബ്ല. ഗ്രിഫിത്ത് • ചാര്‍ലി ചാപ്ലിന്‍ • റോബര്‍ട്ട് വീന്‍ • ബസ്റ്റര്‍ കീറ്റണ്‍ • ജോണ്‍ ഫോഡ് • ഫ്രിറ്റ്‌സ് ലാങ് ഏണ്‍സ്റ്റ് ലുബിഷ് • സീഗാ വെര്‍തോവ് • എഫ്.ഡബ്ല്യു മൂര്‍ണോ • ഫ്രാങ്ക് കാപ്ര • വിക്ടര്‍ ഫ്‌ളെമിങ് • റോബര്‍ട്ട് ജെ. ഫ്‌ളാഹര്‍ട്ടി • സെര്‍ജി ഐസന്‍സ്റ്റീന്‍ • കെന്‍ജി മിസോഗുചി • യസുജിറോ ഒസു ഴാങ് റെനെ • വില്യം വൈലര്‍ • ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് • ഴാങ് വിഗോ • ലെനി റീഫന്‍സ്റ്റാള്‍ • റോബര്‍ട്ട് ബ്രസ്സണ്‍ • വാള്‍ട്ട് ഡിസ്‌നി • ഓര്‍സന്‍ വെല്‍സ് • വിറ്റോറിയോ ഡി സിക്ക • അകിര കുറൊസാവ • ഡേവിഡ് ലീന്‍ • ഇംഗ്മര്‍ ബര്‍ഗ്മാന്‍ • റോബര്‍ട്ടോ റോസല്ലിനി • അലന്‍ റെനെ • ഫെഡറിക്കോ ഫെല്ലിനി • സ്റ്റാന്‍ലി കുബ്രിക്ക് • ഴാങ് ലുക് ഗൊദാര്‍ദ് • ഫ്രാങ്കോയിസ് ത്രൂഫോ റൊമാന്‍ പൊളാന്‍സ്‌കി • സത്യജിത് റേ • ആന്ദ്രെ തര്‍ക്കോവ്‌സ്‌കി • കാര്‍ലോസ് സോറ • റോബര്‍ട്ട് എന്റിക്കൊ • നാഗിസ ഒഷിമ • മിലോസ് ഫോര്‍മാന്‍ • ഫ്രാന്‍സിസ് ഫോഡ് കപ്പോള • ഡേവിഡ് ലിന്‍ച് • പെഡ്രോ അല്‍മദോവര്‍ • മൈക്കല്‍ മൂര്‍ • സ്റ്റീവന്‍ സ്പില്‍ബര്‍ഗ് • അബ്ബാസ് കിയറൊസ്താമി • ജെയിംസ് കാമറോണ്‍ • മൊഹ്‌സന്‍ മഖ്മല്‍ബഫ് • ഗ്വിസെപ്പെ ടോര്‍നറ്റര്‍ • ടോം ടൈക് വര്‍ • മജീദ് മജീദി • കിം കി ഡുക്ക് • വാള്‍ട്ടര്‍ സാലസ് • ജാഫര്‍ പനാഹി • സമീറ മഖ്മല്‍ബഫ് • അലജാന്ത്രോ ജി. ഇനാരിത്തു • സ്?പൈക്ക് ലീ…

 

Original price was: ₹475.00.Current price is: ₹410.00.

Buy Now

Author: Sajan Theruvappuzha

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.