മലകളുടെ
മൗനം
ഡോ : ജഅഫര്‍ എ പി
അറിയുമോ, ഞങ്ങളുടെ ഒരു തലമുറ മുമ്പ് അധികപേരും പല പഴങ്ങളും കണ്ടിരുന്നില്ല. ദൂരദേശത്തുനിന്ന് ഓറഞ്ച് കൊണ്ടുവന്നിരുന്ന ചിലരുമ്ട്. ഏത് ഭാഗം കഴിക്കണമെന് അറിയാതെ തോട് തിന്ന് അല്ലികള്‍ കളഞ്ഞവരായിരുന്നു ഞങ്ങളുടെ ഉമ്മമാരും ഉപ്പാപ്പമാരും. ഇപ്പോള്‍ കോര്‍ണിഷിലെ ബഹുനില കെട്ടിടങ്ങള്‍ പലതും അവരുടെ പേരക്കുട്ടികളുടേതാണ്. ലോകത്തെ മുന്തിയ തോട്ടങ്ങളില്‍ നിന്ന് പലതരം പഴങ്ങളും പച്ചക്കറികളും ഇപ്പോള്‍ ഇവിടേക്ക് ഒഴുകുന്നു. ആളുകളും അതെ. സമുദായങ്ങളുടെ വികാസ സങ്കോചങ്ങളെ കുറിച്ചുള്ള പാഠങ്ങള്‍ നമുക്കും ബാധകമാണല്ലോ? സമൃദ്ധി എല്ലായ്പോഴും നിലനില്‍ക്കില്ലല്ലോ? ചുരുങ്ങിയ കാലംകൊണ്ട് തന്റെ നാട് നേടിയ അഭിവൃദ്ധിയില്‍ സന്തോഷിക്കുന്ന ആയിശയുടെ വാക്കുകളില്‍ വരുംകാലത്തെ കുറിച്ച ഉതകണ്ഠയുണ്ട്.’
കേള്‍വികള്‍, കാഴ്ചകള്‍, അനുഭവങ്ങള്‍…
കണ്ണും കാതും മനസും തുറന്നുവെച്ച് യാത്രികനായ ഒരെഴുത്തുകാരന്‍ വായനക്കാരുടെ ഉള്ളിലേക്ക് കോരിയൊഴിക്കുന്ന ചിന്തയും ശാന്തതയുമാണ് ഈ എഴുത്ത്. വായിച്ചു മടക്കിവെക്കുന്നതിനു പകരം അനശ്വര സ്മരണകളിലേക്ക് വായനക്കാരെ മടക്കിവിളിക്കുന്ന കുറിപ്പുകള്‍. കേള്‍വികള്‍, കാഴ്ചകള്‍, അനുഭവങ്ങള്‍…
കണ്ണും കാതും മനസും തുറന്നുവെച്ച് യാത്രികനായ ഒരെഴുത്തുകാരന്‍ വായനക്കാരുടെ ഉള്ളിലേക്ക് കോരിയൊഴിക്കുന്ന ചിന്തയും ശാന്തതയുമാണ് ഈ എഴുത്ത്. വായിച്ചു മടക്കിവെക്കുന്നതിനു പകരം അനശ്വര സ്മരണകളിലേക്ക് വായനക്കാരെ മടക്കിവിളിക്കുന്ന കുറിപ്പുകള്‍.
₹155.00
Reviews
There are no reviews yet.