Author: EM Hashim
Shipping: Free
Sale!
EM Hashim, Mysticism, Osho, Sufi, Sufi Stories, Sufi Study, Sufism
100 SUFI KADHAKAL
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.
100
സൂഫി
കഥകള്‍
സൂഫി കഥകൾ ഹൃദയത്തിൽ തറക്കുന്ന അസ്ത്രങ്ങളാണെന്നു ഓഷോ പറയുന്നു . വളരെ ശരിയാണ് ആ പ്രസ്ഥാവം . ഈ പുസ്തകത്തിൽ തൊണ്ണൂറ്റിയൊൻപത് കഥകളുണ്ട് . നൂറാമത്തേതുമുണ്ട് . മൗനം , അതനുഭവിക്കാനുള്ളതാണ് പറയാനുള്ളതല്ല . ഈ പുസ്തകത്തിലെ ഏതുതാളും എപ്പോഴും എവിടെവെച്ചും ഏതവസ്ഥയിലും വായിക്കാം . ഏതെങ്കിലുമൊന്നിൽ നിങ്ങളുടെ ബോധമണ്ണിൽ ആ വിത്ത് നടുക അത് മുളക്കുമെന്ന് ഉറപ്പാണ് . വളർന്നു അതൊരു ചെടിയോ വൃക്ഷമോ ആയിത്തീരും . ചെടിയായാൽ പൂവും സുഗന്ധവും , വൃക്ഷമായാൽ ശാഖകളും തണലും കായ്കളും ഉണ്ടാവുമെന്നതു ഉറപ്പ് .
Categories: EM Hashim, Mysticism, Osho, Sufi, Sufi Stories, Sufi Study, Sufism
Compare Related products
-
Hazra Imam Khomeini
Jug Of Love
₹75.00Original price was: ₹75.00.₹70.00Current price is: ₹70.00. Add to cart -
Jalaludheen Rumi
Parvatham Samathalangale Thottunarthunnu
₹350.00Original price was: ₹350.00.₹305.00Current price is: ₹305.00. Add to cart -
Dr. Abdul Hakeem Murad
Sufism Madhyama Nilapadinte Rasathanthram
₹110.00Original price was: ₹110.00.₹100.00Current price is: ₹100.00. Add to cart