Shopping cart

Sale!

Kamukimarude Library

Categories: ,

കാമുകിമാരുടെ
ലൈബ്രറി

നകുല്‍ വി.ജി

തെളിഞ്ഞ ആകാശത്തിലെ നിറഞ്ഞ നക്ഷത്രങ്ങള്‍ പോലെ പ്രണയം ഈ കഥകളിലാകെ വാതി വിതറിയിരിക്കുന്നു എങ്കിലും ഈ കഥകള്‍ ഒന്നും പറയുന്നത് പ്രണയത്തെക്കുറിച്ച് മാത്രമല്ല. ജീവിതത്തിന്റെ സമസ്ത മേഖലകളേയും അത് തൊട്ടുതലോടി പോകുന്നുണ്ട്. സമൂഹത്തിന്റെ സര്‍വ്വ ചെയ്തികളേയും അത് ഒളികണ്ണിട്ട് നോക്കുന്നുണ്ട്. വക്രിച്ചു പോയ മുഖങ്ങളെ കാട്ടിത്തന്ന് നിര്‍മമമായി കടന്നു പോകുന്നുണ്ട്. അങ്ങനെയാണ് ഈ കഥകള്‍ നല്ല കഥകളുടെ കൂട്ടത്തില്‍ ഇടം നേടുന്നത്. – ബെന്യാമിന്‍

 

 

Original price was: ₹180.00.Current price is: ₹150.00.

Buy Now

Author: Nakul V.G

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.