മാനം
തൊട്ട
മണ്ണ്
ലാറി ബേക്കര്‍ ജീവിതവും രചനകളും
ഗീതാഞ്ജലി കൃഷ്ണന്‍
ലാറി ബേക്കറിന്റെ വ്യക്തിത്വത്തിലെ നിരവധി മുഖങ്ങള്‍ ഗീതാഞ്ജലി കൃഷ്ണന്‍ വരച്ചുകാട്ടിയിട്ടുണ്ട് ഈ പുസ്തകത്തില്‍. ഇത്തരമൊരു ശ്രമം മലയാളത്തില്‍ ആദ്യത്തേതാണ്. മനുഷ്യസ്നേഹിയായ വാസ്തുശില്പിയായി മാറി ബേക്കര്‍ എങ്ങനെയാണ് പരിണമിച്ചത് എന്ന വിവരണത്തോടെ ആരംഭിച്ച്, അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളെ പിന്തുടരുകയും വ്യത്യസ്ത സാഹചര്യങ്ങളിലൂടെയുള്ള നീണ്ടയാത്രകള്‍ വിവരിക്കുകയും ചെയ്യുന്നു. വാസ്തുവിദ്യ- എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മാത്രമല്ല എല്ലാ വികസന പരിശീലകരും നിരാലംബരായവര്‍ക്ക് നല്ല നാളെയെ നല്‍കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രത്യേകിച്ചും, ഈ പുസ്തകം വായിച്ചിരിക്കണം.-വിജയാനന്ദ്, ഐ.എ.എസ്., മുന്‍ ചീഫ് സെക്രട്ടറി, കേരള സര്‍ക്കാര്‍
Original price was: ₹300.00.₹290.00Current price is: ₹290.00.