അനശ്വരകഥകള്‍
തകഴി
തിരഞ്ഞെടുപ്പ് / പഠനം: ബി. രാജീവന്
മലയാളകഥാചരിത്രത്തിന്റെ സുപ്രധാനമായൊരു അടയാളപ്പെടുത്തല്‍: മൂന്നു ഘട്ടങ്ങളിലായി വിഭാവനം ചെയ്ത പ്രസിദ്ധീകരിക്കുന്ന പരമ്പരയിലെ ആദ്യഘട്ടമാണ് അനശ്വരകഥകള്‍ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും രണ്ടു വിപരീതലോകങ്ങളിലേക്ക് വേര്‍തിരിക്കുന്നതിലൂടെ രൂപപ്പെടുന്ന സ്വകാര്യ സ്വത്തുടമസ്ഥന്മാരുടെ പൗരസമൂഹത്തിന്റെ ഭദ്രതയ്ക്കായി നിലവില്‍വന്ന രാഷ്ട്രീയവും ധാര്‍മ്മികവുമായ സ്ഥാപനങ്ങളുടെ ഇരട്ടത്താപ്പുകളും പൊള്ളത്തരങ്ങളും കാര്യങ്ങളും സൃഷ്ടിക്കുന്ന അധോലോകങ്ങളിലാണ് തകഴിയുടെ കഥകള്‍ കടന്നു പ്രവര്‍ത്തിക്കുന്നത് അതുകൊണ്ടുതന്നെ ആധുനിക മാന്യപൗരസമൂഹത്തിന്റെ ആവിര്‍ഭാവം അനിവാര്യമാക്കിയ അതിന്റെ പുറമ്പോക്കുകളിലെയും അധോലോകങ്ങളിലെയും പൗരത്വവും മനുഷ്യത്വവും നിഷേധിക്കപ്പെട്ട, അകംലോകവും പുറംലോകവും ഇല്ലാത്ത, ആകൃതിയും പ്രകൃതിയുമില്ലാത്ത, നിരാലംബവും അവ്യാഹതവുമായ വിവിധതരം കീഴാളലോകങ്ങളില്നിന്നാണ് തകഴി തന്റെ കഥാനിര്മ്മിതിക്കുള്ള വിവിധ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്നത്.
₹450.00 ₹405.00
Author: Thakazhi Sivasankara Pillai
Shipping: Free
Average Star Rating: 0.0 out of 5 (0 vote)
If you finish the payment today, your order will arrive within the estimated delivery time.Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us
Reviews
There are no reviews yet.