Author:Ethiran Kathiravan
Shipping: Free
Original price was: ₹290.00.₹250.00Current price is: ₹250.00.
എതിരന്‍
ചിന്തകള്‍
എതിരന്‍ കതിരവന്‍
മലയാളിസമൂഹത്തിന്റെ മനോഭാവങ്ങളെയും വിശ്വാസങ്ങ ളെയും ചിന്തകളെയും തന്റെ സൂക്ഷ്മമായ വിശകലനത്തി ലൂടെ വിലയിരുത്തുകയും അതിലെ വൈരുധ്യങ്ങളെ തുറന്നു കാട്ടുകയുമാണ് എതിരന്‍ ചിന്തകള്‍. പൊതുബോധത്തിനു വിരുദ്ധമായ ഈ ചിന്തകള്‍ കലാസൃഷ്ടികളിലേക്കും വ്യാപി പ്പിക്കുന്നുണ്ട് എതിരന്‍ കതിരവന്‍ . മധ്യവര്‍ഗ്ഗ പൊതുബോധം സൃഷ്ടിച്ച് സ്ഥാപിച്ചെടുക്കുന്ന മാധ്യമങ്ങളോടുള്ള വിമര്‍ശനം കൂടിയാകുന്നുണ്ട് ഈ ലേഖനങ്ങള്‍.
Author:Ethiran Kathiravan
Shipping: Free
Publishers |
---|