Sale!
,

JEENVALJEEN

Original price was: ₹280.00.Current price is: ₹252.00.

ജീന്‍വാല്‍ജീന്‍

വിക്‌തോര്‍ ഹ്യൂഗോ
പുനരാഖ്യാനം: കെ തായാട്ട്

‘കള്ളന്മാരായല്ല ആരും ജനിക്കുന്നത്. നീതിയി ല്ലാത്ത നിയമങ്ങളും ക്രൂരമായ സമൂഹവുമാണ് കൊള്ളക്കാരെയും മോഷ്ടാക്കളെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. 1862-ല്‍ പാവങ്ങള്‍ പ്രസിദ്ധീ കൃതമായശേഷം ലോകത്തുണ്ടായ സാമൂഹിക ചലനങ്ങളുടെ ശക്തമായ അലകള്‍ ഇന്നും ഈ വാക്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ലോകസാഹിത്യത്തിലെ മികച്ച ക്ലാസ്സിക്കുകളില്‍ ഒന്നായിമാറിയ പാവങ്ങളിലെ ജീന്‍വാല്‍ജീന്‍ ( ഴാങ് വാല്‍ ഴാങ്) എന്ന മുഖ്യ കഥാപാത്രത്തെ കേന്ദ്രീകരിച്ചു തയ്യാറാക്കിയ കൃതി.

Categories: ,
Compare

Author: Victor Hugo
Shipping: Free

Publishers

Shopping Cart
Scroll to Top