Shopping cart

Sale!

Vanibham

Category:

വാണിഭം

എന്‍. ശശിധരന്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.

മനുഷ്യാവസ്ഥയുടെ സമവാക്യങ്ങള്‍ പൊളിച്ചെഴുതപ്പെടുന്നു. ഇന്നിന് പുതിയ നേരുകള്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നു. പുതിയ കമ്പോളസംസ്‌കാരത്തിന്റെ ഭ്രാന്തമായ അധിനിവേശം മനുഷ്യാവസ്ഥയുടെ ആഴങ്ങളില്‍ അസ്വസ്ഥതയുളവാക്കുന്നു. ഈ അമ്പരപ്പുകള്‍ക്കിടയില്‍ സത്യത്തെ പ്രകാശിപ്പിച്ചുകൊണ്ട് രണ്ട് നാടകങ്ങള്‍ – ‘ഉഷ്ണകാല’വും ‘വാണിഭ’വും. പരസ്പര പൂരകങ്ങളായ രണ്ടു നാടകങ്ങള്‍.

Original price was: ₹120.00.Current price is: ₹108.00.

Buy Now

Author: N Sasidharan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.