Author: Nakul VG
Shipping: Free
Original price was: ₹170.00.₹145.00Current price is: ₹145.00.
ചീങ്കണ്ണി
ബാര്‍
നകുല്‍ വി.ജി
”ഇതിഹാസകാലം മുതല്‍ ഉപയോഗത്തിലുള്ളതാണെങ്കിലും ആധുനികകാലത്ത് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലൂടെ പ്രസിദ്ധി നേടിയ ‘പിരിയന്‍ കോവണി’ സമ്പ്രദായം സ്വീകരിച്ച് കഥാഖ്യാനം നടത്തിയിട്ടുള്ള ഒരു കൃതിയാണിത്. പ്രകടമായ പാരസ്പര്യമോ അനുസ്യൂതിയോ സൂക്ഷിക്കാതെ രചിക്കപ്പെട്ടിട്ടുള്ളതാണ് ഇതിലെ കഥാഖണ്ഡങ്ങള്. എന്നിട്ടു തന്നെയും വായനാക്ഷമതയ്ക്ക് കോട്ടംതട്ടാത്തവിധം ആഖ്യാനത്തിന്റെ രസനീയതയെ പരിപാലിക്കുവാന്‍ നകുലിന് കഴിഞ്ഞിട്ടുമുണ്ട്.” – അയ്മനം ജോണ്‍.
Author: Nakul VG
Shipping: Free
Publishers |
---|