Sale!
,

Sebastianum Puthranmarum

Original price was: ₹490.00.Current price is: ₹420.00.

സെബാസ്റ്റ്യനും
പുത്രന്മാരും

ടി.എം കൃഷ്ണ

മൃദംഗമുണ്ടാക്കുന്നവരുടെ സംക്ഷിപ്ത ചരിത്രം

കര്‍ണ്ണാടകസംഗീതലോകം തമസ്‌കരിച്ച, മൃദംഗനിര്‍മ്മാതാക്കളുടെ ചരിത്രം സംഗീതജ്ഞനായ ടി.എം. കൃഷ്ണ അന്വേഷിച്ച് കണ്ടെത്തുന്നു.
ദക്ഷിണേന്ത്യയിലുടനീളം വ്യാപകമായി സഞ്ചരിച്ച് നിരവധി മൃദംഗനിര്‍മ്മാതാക്കളുമായും മൃദംഗവാദകരുമായും സംസാരിച്ചും അഭിമുഖം നടത്തിയും ചരിത്രരേഖകളും വാമൊഴിചരിത്രവും പഠിച്ചു രചിച്ച കൃതി.
യാഥാസ്ഥിതികരില്‍ അസ്വസ്ഥതയും രോഷവും ഉളവാക്കുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ഈ പുസ്തകം, കര്‍ണ്ണാടകസംഗീതരംഗത്ത്
നിലനില്‍ക്കുന്ന ജാതിയുടെ അടിയൊഴുക്കുകളെ വെളിപ്പെടുത്തുന്നു.

 

Categories: ,
Guaranteed Safe Checkout
Compare

Author: TM Krishna 

Translation: Johny ML

Shipping: Free

Publishers

Shopping Cart
Sebastianum Puthranmarum
Original price was: ₹490.00.Current price is: ₹420.00.
Scroll to Top