ഓട്ടോ
റിക്ഷാക്കാരന്റെ
ഭാര്യ
എം മുകുന്ദന്‍
ഒരു കഥയുടെ അന്തഃസത്തയെയാണ് നമ്മള്‍ ആത്മാവ് എന്നു വിളിക്കുന്നത്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ ആത്മാവ്, സ്ത്രീ അവളുടെ ജീവിതം സ്വന്തം കൈയിലെടുത്തു എന്നതാണ് എന്ന് പറയാം. – എം. മുകുന്ദന്‍
കഥാരൂപത്തിലും ചലച്ചിത്രരൂപത്തിലും ഏറെ പ്രശംസ നേടിയ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തിരക്കഥാരൂപത്തില്‍, ഒപ്പം ഒരു കഥ എങ്ങനെ തിരക്കഥയായി മാറുന്നു എന്ന വിശദമായ ലേഖനവും.
Original price was: ₹190.00.₹170.00Current price is: ₹170.00.
Reviews
There are no reviews yet.