മുന്നിലേക്ക്
കുതിച്ച വാക്ക്
പിന്നിലേക്ക്
മറിഞ്ഞ പ്രാണന്‍
ഓര്‍മ്മകളുടെ പുസ്തകം
കെ രഘുനന്ദനന്‍
പെയ്തു തീരാത്ത ജീവിതത്തിലെ ചില ഓര്‍മ്മകളെ, ചിതറിത്തെറിച്ച് പോയേക്കാവുന്ന ചിലതിനെ അക്ഷരങ്ങളിലൂടെ അടുക്കിപ്പെറുക്കി വയ്ക്കുകയാണ് ഈ ഓര്‍മ്മ പുസ്തകം. പ്രവാസജീവിതത്തിലെ ഓര്‍മ്മകളുടെയും, ഏകാന്തമായ ഒരു യാത്രയുടെയും തുടര്‍ച്ചയാണിത്. ജീവിതത്തിന്റെ നിരന്തരമായ സാധനയിലൂടെ നാമോരോരുത്തരും നേടിയെടുത്തതും പങ്കിടുന്നതും ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും ചിതല്‍പ്പുറ്റുകള്‍ തന്നെയാണ്.
Original price was: ₹100.00.₹95.00Current price is: ₹95.00.
Reviews
There are no reviews yet.