Shopping cart

Sale!

Ernesto Che Guevara

ഏര്‍ണൊസ്റ്റോ
ചെഗുവേര

ഐ ലവ് രേത്‌സ്‌കി

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തിളങ്ങുന്ന നക്ഷത്രമായ ഏര്‍ണൊസ്റ്റോ ചെഗുവേരയുടെ ജീവിതം രേഖപ്പെടുത്തിയ ആധികാരിക ഗ്രന്ഥം. ഐ. ലവ്രേത്സ്‌കി ആവേശം ജനിപ്പിക്കുന്ന ആഖ്യാനം. ലോകത്ത് ഏറ്റവുമധികം യുവാക്കളെ ആകര്‍ഷിച്ചിട്ടുള്ള ആ സാഹസിക ജീവിതം ഇവിടെ അനാവൃതമാകുന്നു. അവിസ്മരണീയമായ ഒരു വായനാനുഭവം.

Original price was: ₹330.00.Current price is: ₹300.00.

Buy Now

Author: I Lavretsky
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.