Shopping cart

Sale!

Filastheen Athijeevanathinte Nalvazhikal

ഫിലസ്ത്വീന്‍
അതിജീവനത്തിന്റെ
നാള്‍വഴികള്‍

മുഹമ്മദ് വാളറ

ഫിലസ്ത്വീന്‍ വിവാദങ്ങളുടെ സംഗമ ഭൂമിയാണ്. അനേകം പ്രവാചകന്മാരുടെ ചരിത്രം ഫിലസ്ത്വീന്‍ അടയാളപ്പെടുത്തുന്നുണ്ട്. ജൂത, ക്രൈസ്തവ, മുസ്ലിം സമൂഹങ്ങള്‍ക്ക് എല്ലാം ഈ പ്രദേശം പ്രധാനപ്പെട്ടതാണ്. എന്നാല്‍ വിവാദങ്ങളും സംഘര്‍ഷങ്ങളും ഒഴിവായി സമാധാനപരമായ ഒരു ജീവിതം അവിടെ എത്രയോ കാലമായി സാധ്യമായിട്ടില്ല.

എന്താണ് ഫിലസ്ത്വീന്‍ പ്രശ്‌നം, ഫിലസ്ത്വീന്റെ ചരിത്രപ്രാധ്യാന്യം, ഫിലസ്ത്വീന്‍ ജനതയുടെ അതിജീവനം തുടങ്ങിയ കാര്യങ്ങള്‍ സംക്ഷിപ്തമായി വിലയിരുത്തുന്ന കൃതി.

Original price was: ₹140.00.Current price is: ₹125.00.

Buy Now

Author: Muhammed Valara
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.