Author: AA Jaleel Karunagappally
Shipping: Free
Akasham Mohicha Penkutty
Original price was: ₹80.00.₹75.00Current price is: ₹75.00.
ആകാശം
മോഹിച്ച
പെണ്‍കുട്ടി
എ.എ ജലീല്‍ കരുനാഗപ്പള്ളി
സ്നേഹവും കരുതലും ആഗ്രഹിക്കുന്നവരാണ് കുട്ടികള്‍. ചുറ്റിനും മറച്ചുവച്ച ചതിക്കുഴികളുടെ അരികില്‍ കൂടിയാണവര്‍ ഓടിക്കളിക്കുന്നത്. മുതിര്‍ന്നവരുടെ കാപട്യങ്ങളെ തിരിച്ചറിയാത്ത നിഷ്കളങ്കര്‍. പിടിമുറുക്കിക്കഴിയുമ്പോഴും അകപ്പെട്ട കെണിയെ കുറിച്ച് അവര്‍ അജ്ഞരായിരിക്കും. എത്ര ഖേദകരമാണ്! വര്‍ണ്ണവിവേചനത്തിന്റെയും അഭയാര്‍ഥിത്വത്തിന്റെയും നിസ്സഹായത, ഓണ്‍ലൈന്‍ ഗെയിമുകളുടെ നീരാളിപ്പിടുത്തം, മയക്കുമരുന്നുകളുടെ മായിക ലോകം തുടങ്ങി കുട്ടികളുടെ മനസ്സിനേയും ചിന്തയേയും മുറിപ്പെടുത്തുന്ന സാമൂഹ്യ വിപത്തുകളെ തൊട്ടുണര്‍ത്തി, ജാഗരൂകരാക്കാന്‍ ഉതകുന്ന കഥകളുടെ സമാഹാരമാണിത്. കടന്നുപോകുന്ന വഴികളെ പ്രകാശമാനമാക്കാന്‍ കഥകള്‍ക്ക് കഴിയുമെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ കൃതി.