യേശുദാസ്
ഒപ്പം നടന്ന ക്യാമറ
പി ഡേവിഡ്
മലയാളത്തിന്റെ മഹാഗായകന്‍ യേശുദാസിന്റെ ജീവിതത്തിലെ പല അനശ്വര നിമിഷങ്ങളെയും ഒപ്പം നടന്നു പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ പി. ഡേവിഡിന്റെ യേശുദാസ് ഫോട്ടോകളുടെ പുസ്തകം. സംഗീതസംവിധായകര്‍, ഗാനരചയിതാക്കള്‍, ഗായകര്‍, അഭിനേതാക്കള്‍, സിനിമാസംവിധായകര്‍, നിര്‍മാതാക്കള്‍, സിനിമാ സാങ്കേതിക വിദഗ്ധര്‍,
സാമൂഹികപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി യേശുദാസുമായി ബന്ധപ്പെട്ട നിരവധി പ്രശസ്ത വ്യക്തികള്‍ ഈ പുസ്തകത്തിലുണ്ട്. ഒപ്പം, മലയാള സിനിമയുടെ ഗൃഹാതുരമായ ഒരു കാലവും.
യേശുദാസിനെയും മലയാള സിനിമാ സംഗീതത്തെയും സ്നേഹിക്കുന്നവര്‍ക്കുള്ള പുസ്തകം
Original price was: ₹400.00.₹360.00Current price is: ₹360.00.