Shopping cart

Sale!

CHARITHRATHE NINGALKKOPPAM KOOTTUKA

Categories: ,

ചരിത്രത്തെ
നിങ്ങള്‍ക്കൊപ്പം
കൂട്ടുക

കെ.പി അപ്പന്‍

കെ.പി. അപ്പന്റെ വിമര്‍ശനജീവിതത്തിന്റെ സത്യപുസ്തകം. മലയാളത്തിന്റെ ചിന്താജീവിതത്തിന്റെയും ഭാവനാജീവിതത്തിന്റെയും നേരടയാളങ്ങളാണ് ഇതിലെ ഓരോ ആശയങ്ങളും. വിമര്‍ശനത്തിന്റെ ചരിത്രത്തിലേക്ക് ആദ്യകാല ലേഖനങ്ങള്‍, ചരിത്രത്തിലെ ഈ ചെറിയ ഞാന്‍, അനുഭവകഥകള്‍, കഥയുടെ ചരിത്രവും വിമര്‍ശനവും, സമകാലികചരിത്രത്തിലേക്ക് ജന്മനാ സൃഷ്ടിക്കപ്പെട്ട എഴുത്തുകാര്‍, ചരിത്രത്തിന്റെ ശ്രദ്ധയ്ക്ക്, ചരിത്രത്തില്‍നിന്ന് അബോധത്തിലേക്ക് എന്നീ ഏഴ് ഭാഗങ്ങളിലായി അറുപതു ലേഖനങ്ങള്‍.

Original price was: ₹360.00.Current price is: ₹324.00.

Buy Now

Author: KP Appan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.