മാപ്പിളത്തമാശകള്‍
പുനരാഖ്യാനം: എം.എന്‍ കാരശ്ശേരി
ചിത്രീകരണം: ഗോപീകൃഷ്ണന്‍
എം.എന്‍. കാരശ്ശേരിയുടെ വിദഗ്ദ്ധമായ പുനരാഖ്യാനവും പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ ചിത്രങ്ങളും
കേരളീയ ഫലിതപാരമ്പര്യത്തിന്റെ ഈടുവെപ്പുകളില്‍ പ്രധാനമാണ് മാപ്പിളത്തമാശകള്‍. ആ ഫലിതധാരയുടെ ഭൂതകാലവും വര്‍ത്തമാനകാലവും ആവിഷ്‌കാരം നേടുന്ന ഈ സമാഹാരം ഐതിഹ്യപാത്രങ്ങളായ കുഞ്ഞായിന്‍ മുസ്ല്യാര്‍, സുലൈമാന്‍ മുസ്ല്യാര്‍ തുടങ്ങിയവരുടെയും മുഹമ്മദ് അബ്ദുറഹിമാന്‍, ഇ. മൊയ്തുമൗലവി, ബഷീര്‍, സി.എച്ച്. മുഹമ്മദ് കോയ, പി. സീതിഹാജി, ചേകനൂര്‍ മൗലവി, ടി.കെ. ഹംസ, പള്ളിക്കര വി.പി. മുഹമ്മദ് മുതലായവരുടെയും ഹാസ്യഭാവനകളിലേക്ക് കിളിവാതില്‍ തുറന്നിടുന്നു.
Original price was: ₹150.00.₹135.00Current price is: ₹135.00.