Author: Yasar Quthub
Economics, Yasar Quthub
Compare
Namukkum Nedam Sambathika Swathanthryam
Original price was: ₹99.00.₹90.00Current price is: ₹90.00.
നമുക്കും നേടാം
സാമ്പത്തിക സ്വാതന്ത്ര്യം
യാസര്‍ ഖുത്വുബ്
സമ്പാദ്യത്തിന് ഒരു കൈപ്പുസ്തകം
ആരോഗ്യത്തെപ്പോലെ സമ്പത്തും മനുഷ്യ ജീവിതത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. അതിനാല്‍ ആരോഗ്യ സുരക്ഷയെ കുറിച്ച് പാഠങ്ങള്‍ ആവശ്യമായതു പോലെ എങ്ങനെ സാമ്പത്തിക സുരക്ഷ നേടാം എന്നതിനെക്കുറിച്ചും പഠനം ആവശ്യമാണ്. അത്തരത്തിലുള്ള ഒരു കൈപുസ്തകമാണിത്. വ്യത്യസ്ത നിക്ഷേപങ്ങള്‍, ഷെയര്‍ മാര്‍ക്കറ്റ്, മ്യൂച്ചല്‍ ഫണ്ടുകള്‍, മൂല്യാധിഷ്ഠിത ഇന്‍വെസ്റ്റ്‌മെന്റ്, വ്യക്തിഗത ആസൂത്രണം തുടങ്ങിയവ ലളിതമായും സാധാരണക്കാരന് പ്രയോജനപ്രദമായ വിധത്തിലും ഇതില്‍ വിവരിക്കുന്നു.