പദശുദ്ധി
കോശം
പ്രൊഫ. ഡോ. ഡേവിസ് സേവ്യര്‍
നല്ല മലയാളത്തിന് നവീനമായ വാഗര്‍ത്ഥജാതകം.
”എഴുത്ത് കര്‍മ്മമണ്ഡലമായി കൈക്കൊണ്ടവര്‍ക്ക് ഇത് കൈവശമാക്കേണ്ടുന്ന ഒരു അമൂല്യനിധിയാണ്. എഴുത്തുമായി ‘ലഗ്നാലും ചന്ദ്രാലും’ ബന്ധമില്ലാത്തവര്‍ക്കും ഇതിലൂടെ സഞ്ചരിച്ചാലുണ്ടാവുന്ന അറിവും സാംസ്കാരികവികാസവും ധന്യമായ അനുഭൂതിയായിരിക്കും. കഥയും നോവലും വായിച്ചു രസിക്കുംപോലെ വായിച്ചു രസിക്കാം എന്നതാണ് ഈ കൃതിയിലെ പ്രതിപാദനശൈലിയുടെ ഏറ്റവും വലിയ മികവ്…. അമ്മമൊഴിയോട് സ്നേഹവും ആദരവും ഉള്ള ആര്‍ക്കും ഈ ശബ്ദകോശം അര്ത്ഥകോശം തന്നെയായിരിക്കും.” – ഡോ. എം. ലീലാവതി
Original price was: ₹1,100.00.₹935.00Current price is: ₹935.00.