തിരുമൊഴികളിലെ
റമദാന്‍
ജഅ്ഫര്‍ എളമ്പിലാക്കോട്
ആത്മാവിന്റെ വസന്തകാലമാണ് റമദാന്‍. വിശ്വാസിയുടെ അകം പൂക്കുകയും ഹൃദയത്തില്‍ മഞ്ഞു പെയ്യുകയും ചെയ്യുന്ന അനുഗൃഹീത മാസം. റമദാനിന്റെ ആരംഭം മുതല്‍ അവസാനം വരെ ആ മാസത്തെക്കുറിച്ചും അതിലെ അനുഷ്ഠാന കര്‍മ്മങ്ങളെക്കുറിച്ചും പ്രവാചകന്‍(സ) നടത്തിയ വ്യത്യസ്ത നിരീക്ഷണങ്ങളാണ് ഈ കൃതിയില്‍. വ്രതമാസത്തെ പ്രയോജനപ്രദമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെളിച്ചത്തിന്റെ കൈത്തിരി.
Original price was: ₹160.00.₹144.00Current price is: ₹144.00.
Reviews
There are no reviews yet.