അബീശഗിന്‍
ബെന്യാമിന്‍
”ഒരു സ്ത്രീയോടൊപ്പം ശയിക്കേണ്ടത് ശരീരംകൊണ്ടല്ല മനസ്സുകൊണ്ടാണ് ” എന്ന വചനം അനേകം പ്രതിധ്വനികളോടെ അബീശഗിന്‍ എന്ന നീണ്ടകഥയുടെ ആഴങ്ങളില്‍നിന്ന് പുറപ്പെടുന്നു. സത്യവേദപുസ്തകത്തിലെ മൗനങ്ങളില്‍നിന്ന് കാലാതിവര്‍ത്തിയായ ഒരു പ്രണയകഥ നെയ്തെടുക്കുമ്പോള്‍ത്തന്നെ രതി, അധികാരം എന്നീ ജീവിതസമസ്യകളെക്കൂടി പ്രണയമെന്ന പൊരുളിനോടു ചേര്‍ത്തുവയ്ക്കുന്നതിനാല്‍ പല മാനങ്ങളിലുള്ള പാരായണം ഈ കൃതി സാധ്യമാക്കുന്നു.” പഴയനിയമ പുസ്തകത്തിലെ മൗനത്തെ ‘ഉത്തമഗീത’ത്തിന്റെ സാന്ദ്രസംഗീതംകൊണ്ട് ശബ്ദായമാനമാക്കുന്ന ശലോമോന്റെയും അബീശഗിനിന്റെയും വീഞ്ഞിനെക്കാള്‍ മധുരതരമായ പ്രണയകഥ.
Original price was: ₹130.00.₹115.00Current price is: ₹115.00.