വെളിച്ച
മന്യോനം
അജയ് പി മങ്ങാട്ട്
പുസ്തകങ്ങള്‍ക്കുള്ളിലെ കാലത്തിലൂടെ ഒരാള്‍ തന്റെ ആന്തരിക ലോകത്തു നടത്തുന്ന യാത്രകള്‍ എഴുതുകയാണ് ഈ പുസ്തകം. കഥയും കവിതയും കലര്‍ന്നൊഴുകുന്ന പുഴയില്‍ ഒറ്റയ്ക്കു തുഴയുന്ന ഏകാന്തസഞ്ചാരിയുടെ വിചാരങ്ങള്‍, അനുഭൂതികള്‍ ഇതില്‍ വായിക്കാം.
Original price was: ₹290.00.₹260.00Current price is: ₹260.00.
Reviews
There are no reviews yet.