Shopping cart

Sale!

Theranjedutha Nadakangal

തെരഞ്ഞെടുത്ത
നാടകങ്ങള്‍

രാജശേഖരന്‍ ഓണംതുരുത്ത്

പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന രാജശേഖരന്‍ ഓണംതുരുത്ത് 1980 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ രചിച്ച നാടകങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 12 നാടകങ്ങളുടെ സമാഹാരം. രാഷ്ട്രീയമൂര്‍ച്ചകൊണ്ടും അരങ്ങിലെ പരീക്ഷണാത്മകതകൊണ്ടും ശ്രദ്ധേയമായ ഈ നാടകങ്ങള്‍ പൊതുസമൂഹത്തിനും നാടകപഠിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. ”നമ്മുടെ നാടകവേദിയിലെ ഞങ്ങളുടെ തലമുറയിലെ ഏറ്റവും കരുത്താര്‍ന്ന രാഷ്ട്രീയബോധത്തിന്റെ പ്രകാശമാണ് ഈ നാടകങ്ങളിലൂടെ തെളിയുന്നത്.” – കരിവെള്ളൂര്‍ മുരളി

243.00

Buy Now

Author: Rajashekharan Onamthuruthu
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Theranjedutha Nadakangal”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.