ലോകപ്രശസ്ത
ചിത്രകാരന്‍മാര്‍
രാജന്‍ തുവ്വാര
കലാസ്വാദനതൃഷ്ണയുള്ള മലയാളിക്ക് ഈ ഗ്രന്ഥം ഒരു പുതിയ വായനാനുഭവമാണ് നല്കുക. ഒരോ ചിത്രകാരന്റെയും ജീവചരിത്രം സംക്ഷേപസുന്ദരമായി കൊടുത്തിട്ടുണ്ട്. അവരുടെ കൃതികളെക്കുറിച്ചുള്ള സവിസ്താവിവരണത്തിന് സ്ഥലസമയപരിമിതിയുള്ളതിനാല്‍ ആവശ്യത്തിനുതകുന്ന കാര്യങ്ങളെ കുറിച്ചിട്ടുള്ളൂ. ഒരാചാര്യന്‍ എന്നനിലയില്‍ നല്‍കിയ സംഭാവനയെന്ത് എന്ന് ചിമിഴി’ല്‍ ഒതുക്കിയിട്ടുണ്ട്.
Original price was: ₹210.00.₹189.00Current price is: ₹189.00.
Reviews
There are no reviews yet.