പൊള്ളുന്ന
മഞ്ഞ്
യൂറിയ് ബൊന്ദരെവ്
‘ഞങ്ങളുടെ വ്യോമസേന തകര്‍ത്തു ഭസ്മാക്കിയ സ്റ്റാലിന്‍ഗ്രാഡില്‍ ജര്‍മ്മന്‍ പട്ടാളത്തിന്റെ ഒരു വിഭാഗത്തെ വളയാന്‍ നിങ്ങള്‍ക്കു തല്‍ക്കാലം കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അതില്‍ ആഹ്ലാദിക്കണ്ട! നിങ്ങള്‍ക്കിനി മുന്നേറാന്‍ കഴിയുമെന്ന് ആശിക്കണ്ട! നിങ്ങള്‍ക്കു നിങ്ങളുടെ തെരുവിലിട്ടുതന്നെ നല്ലൊരു പെരുന്നാള്‍ സമ്മാനം തരാം. ഞങ്ങള്‍ നിങ്ങളെ വോല്‍ഗയുടെ മറുകരയിലേക്കും അതിനപ്പുറത്തേക്കും ഓടിച്ച് സൈബീരിയയിലെ പേനുകളെ തീറ്റും. തോല്‍വിയെ ന്തെന്നറിയാത്ത ഞങ്ങളുടെ മഹാസൈന്യത്തിന്റെ മുമ്പില്‍ നിങ്ങള്‍ അശക്തരാണ്. ഹേ, സോവിയറ്റ് ഘാതകന്മാരേ, നിങ്ങളുടെ നികൃഷ്ടമായ തൊലിക്ക് കേടുപറ്റുന്നതിനു മുമ്പ് ഓടിക്കോ!’
Original price was: ₹550.00.₹495.00Current price is: ₹495.00.