ദുർബല
ഹദീസുകൾക്ക്
ഒരു ആമുഖം
അനസ് എടവനക്കാട്
തിരുദൂതരുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളും നമുക്ക് ലഭ്യമാവുക ഹദീസുകളിലൂടെയാണ്. ഹദീസുകൾ സൂക്ഷ്‌മ വിശകലനം ചെയ്യുമ്പോൾ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തിരുന്നു. ഹദീസിൻ്റെ ലോകത്ത് ഗവേഷണ നിരീക്ഷണങ്ങൾ ഇന്നും തുടരുന്നു. മനുഷ്യ നിർമിത ഹദീസുകളിൽ പലതും ആശയത്തിൽ വളരെ മികച്ചുനിൽക്കുന്നവയായിരിക്കും. എന്നാൽ നബി(സ) പറയാത്ത ഒരു കാര്യം പ്രമാണമായി ഉദ്ധരിക്കുവാനോ പഠിപ്പിക്കുവാനോ പാടില്ല. ദുർബല ഹദീസുകൾ പഠനവിധേയമാക്കുന്ന ശ്രദ്ധേയകൃതി.
Original price was: ₹300.00.₹270.00Current price is: ₹270.00.
Reviews
There are no reviews yet.