Shopping cart

Sale!

VINODAYATHRA

Category:

വിനോദ
യാത്ര

വിനോദ് കോവൂര്‍

എം80 മൂസ, മറിമായം തുടങ്ങി ടി.വി. പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളിക്കു സുപരിചിതനായ നടന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം

സ്മരണകളുടെ ഈ പ്രദര്‍ശനശാലയില്‍ ചിരിക്കാനുള്ള വകമാത്രമേയുള്ളൂ എന്നു ധരിക്കരുത്. തന്റെ ഭാഗ്യങ്ങളും
നിര്‍ഭാഗ്യങ്ങളും ഒരുപോലെ വായനക്കാരുമായി പങ്കുവെക്കുന്ന ഗ്രന്ഥം നവരസപ്രധാനമാണ്. വൈവിദ്ധ്യവും വൈചിത്ര്യവും ഇതിന്റെ വായനാസുഖം ഏറ്റിയിട്ടുണ്ട്- സത്യന്‍ അന്തിക്കാടിനെയും മമ്മൂട്ടിയെയും നിങ്ങള്‍ ഇവിടെ
പ്രതീക്ഷിക്കും. പക്ഷേ, ഇക്കൂട്ടത്തില്‍ പാമ്പു വേലായുധന്‍ മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടു വരെയുണ്ട്… അ തിപ്രശസ്തരായ സിനിമാക്കാര്‍ മുതല്‍ അപ്രശസ്തരായ ആരാധകര്‍ വരെയുണ്ട്… – എം.എന്‍. കാരശ്ശേരി

Original price was: ₹230.00.Current price is: ₹207.00.

Buy Now

Author: Vinod Kovoor
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.