മനസ്സിന്റെ ആഴങ്ങളില്‍
പ്രത്യാശയുടെ വഴി
നാജിയ ടി
മനുഷ്യര്‍ അനുഭവിക്കുന്ന മാനസികാസ്വാസ്ഥ്യങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. തെറാപ്പി റൂമില്‍ പലരും പറഞ്ഞ അനുഭവങ്ങളും പ്രശ്ശങ്ങളും കാരണങ്ങളും അവയില്‍ നിന്നു മുക്തി നേടാനുള്ള വഴികളുമാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. മനസ്സിന്റെ ആഴങ്ങളിലെ സങ്കീര്‍ണതകളെ കുറിച്ചു മനസ്സിലാക്കി മാനസികാരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ സഹായിക്കുന്ന മികച്ച കൃതി.
Original price was: ₹120.00.₹108.00Current price is: ₹108.00.
Reviews
There are no reviews yet.