Author: Ravi Menon
Shipping: Free
Sneharagangal
Original price was: ₹190.00.₹171.00Current price is: ₹171.00.
സ്നേഹ രാഗങ്ങള്‍
രവി മേനോന്
‘ചില കാഴ്ചകൾ ഓർമ്മയിൽ മായാതെ നിൽക്കും. കാലമേറെ കഴിഞ്ഞാലും മനസ്സിൻ്റെ തിരശ്ശീലയിൽ വീണ്ടും വീണ്ടും തെളിഞ്ഞുവരും അവ; ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് നമ്മെ ഓർമ്മിപ്പിക്കാനെന്നോണം.
വായനാസ്വാദകരുടെ മനസ്സിൽ കുളിർമഴ പെയ്യിക്കുന്നവയാണ് രവി മേനോൻ്റെ വാക്കുകൾ. ചാരുതയോടെ ആർദ്രമായി ഓരോ വരികളും നമ്മളിലേക്ക് ആഴ്ന്നിറങ്ങുന്നു. കുട്ടിക്കാലത്തെ ഓർമ്മകളെയും ജീവിതത്തിൽ ചിരകാലം തങ്ങിനിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച വ്യക്തികളെയും അദ്ദേഹം അവതരിപ്പിക്കുമ്പോൾ സ്നേഹത്തിന്റെ നറുപുഞ്ചിരികളും കണ്ണീരിൻ്റെ നനവും വായനക്കാരിലേക്ക് പടരും.
Publishers |
---|