എഴുത്തിടം
My Reading Journal
ഓരോ പുസ്തകവും ഓരോ അനുഭവമാണ്. ആ അനുഭവങ്ങളൊക്കെയും കുറിച്ചുവെയ്ക്കാന്‍, വായിച്ച വരികള്‍ മറക്കാതിരിക്കാന്‍, വീണ്ടുമോര്‍ക്കാന്‍, പ്രിയപുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍ രേഖപ്പെടുത്താനൊരിടം, നിങ്ങളുടെ മാത്രം എഴുത്തിടം. വായിക്കുന്ന പുസ്തകങ്ങളില്‍നിന്നുള്ള ആശയങ്ങള്‍, ഉദ്ധരണികള്‍ ഇഷ്ട കഥാപാത്രങ്ങള്‍, വ്യക്തിഗതാവലോകനങ്ങള്‍, അനുഭവങ്ങള്‍ രേഖപ്പെടുത്താം. ഒപ്പം വായനയിലെ നിങ്ങളുടെ പുരോഗതിയളക്കാനും ഈ ജേര്‍ണലിലൂടെ സാധിക്കും.
Original price was: ₹300.00.₹255.00Current price is: ₹255.00.