വെള്ളത്തില്‍
മീനുകളെന്നപോല്‍
പുത്തലത്ത് ദിനേശന്‍
മാര്‍ക്‌സിസ്റ്റ് ക്ലാസിക്കുകളുടെ പഠനങ്ങള്‍
മാർക്സിസത്തെ അറിയാൻ ഒരു പാഠപുസ്തകം. കാറൽ മാർക്സ്, ഫെഡറിക് ഏംഗൽസ്, ലെനിൻ, മാവൊസെതുങ്ങ്, പോൾ ലഫാർഗ്, ജോർജി മിഖാലിയോവിച്ച് ദിമിത്രോവ് എന്നിവരുടെ കൃതികളെ പരിചയപ്പെടുത്തി മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ അവതരിപ്പിക്കുകയാണ് ഈ പുസ്തകം. മാർക്സിസ്റ്റ് പഠിതാക്കൾക്ക് മൂലകൃതികളിലെ മുഖ്യവിശകലനങ്ങളെയും നിഗമനങ്ങളെയും എളുപ്പത്തിൽ മനസ്സിലാക്കാനും ഇത് ഉതകുന്നു. മാർക്സിസ്റ്റ് സിദ്ധാന്തം വിവിധ മേഖലകളോട് സ്വീകരിക്കുന്ന സമീപനമെന്തെന്ന് ഈ പുസ്തകം ഓർമ്മപ്പെടുത്തുന്നു. മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ അടിത്തറകളെ സമഗ്രമായി പരിചയപ്പെടുത്തുന്ന പാഠപുസ്തകമായി ഇത് മാറുന്നു.
Original price was: ₹650.00.₹553.00Current price is: ₹553.00.