ടി പവിത്രൻ്റെ
ഏറ്റവും പുതിയ
നാല് നാടകങ്ങൾ
മലയാള നാടകവേദിയിൽ ജീവിതത്തിൻ്റെ ജൈവികമായ അവതാണങ്ങൾ സാധ്യമാക്കിയ ടി പവിത്രൻ്റെ ഏറ്റവും പുതിയ നാടകങ്ങൾ. വായനയ്ക്കും ജനകീയ ഗ്രാമവേദികളിലെ അവതരണങ്ങൾക്കും വേണ്ടി എഴുതപ്പെട്ട ഈ നാടകങ്ങളിൽ സമകാലിക സാമൂഹ്യ പ്രശ്നങ്ങൾ ഉള്ളുണർത്തുന്നവിധം രേഖപ്പെടുത്തിയിരിക്കുന്നു തുളച്ചുകയറുന്ന സംഭാഷണങ്ങൾ നർഭവും ജീവിതനിരീക്ഷണങ്ങളും ഇടകലർന്ന് അനുഭവപരമായ അരങ്ങാഖ്യാന സാധ്യതകൾ തുറക്കുന്ന ഈ സമാഹാരം പതിയ നാടകങ്ങൾക്കായി കാത്തിരിക്കുന്ന നാടകപ്രേമികൾക്ക് മുന്നിൽ സവിശേഷമായ ഉണർപ്പോടെ നിൽക്കുന്നു.
Original price was: ₹220.00.₹187.00Current price is: ₹187.00.