Shopping cart

Sale!

Ente Communist Yatrayile Porattangal

എൻ്റെ
കമ്മ്യൂണിസ്റ്റ്
യാത്രയിലെ
പോരാട്ടങ്ങൾ 

പിരപ്പന്‍കോട് മുരളി

ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതാനുഭവങ്ങളുടെ സമഗ്രമായ സാക്ഷ്യപ്പെടുത്തലാണ് ‘എൻ്റെ കമ്മ്യൂണിസ്റ്റ്  യാത്രയിലെ പോരാട്ടങ്ങൾ’. പാർട്ടിയെക്കുറിച്ചുള്ള ജാഗ്രവത്തായ നിരീക്ഷണങ്ങളും അന്വേഷണങ്ങളുമാണ് പിരപ്പൻകോട് മുരളിയുടെ ഈ ആത്മകഥ. അടുത്തുനിന്നും മാറിനിന്നും പാർട്ടിയെ നിരീക്ഷണവിധേയമാക്കിയത്തിന്റെ ഉൾക്കാഴ്ചകളാണ് ഇതിന്റെ ഉള്ളടക്കം. കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ തെക്കൻ വടക്കൻ വീരഗാഥകൾക്കിടയിലെ പ്രവർത്തന വൈവിധ്യങ്ങളെ അതീവ ശ്രദ്ധയോടെ ഈ കൃതി വിലയിരുത്തുന്നു. തെക്കൻ തിരുവിതാംകൂറിൽ പ്രസ്ഥാനം നടത്തിയ സമരപോരാട്ടങ്ങളുടെ വിപുലമായ ഓർമകളാണ് ഈ പുസ്തകം. ദാരിദ്രത്തെയും പീഡനത്തെയും അതിജീവിച്ച് ലാളിത്യത്തിലൂടെയും സമരമാർഗങ്ങളിലൂടെയും ജനഹൃദയങ്ങളിൽ ഒരു ചുവപ്പൻ നക്ഷത്രമായി മാറിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഇവിടെ തെളിയുന്നു. രാഷ്ട്രീയചരിത്രത്തെ അഗാധമാക്കിയ ആത്മകഥകളുടെ ഗണത്തിൽ ഔന്ന്യത്യത്തോടെ നിൽക്കുന്ന കൃതിയാണ് ‘എൻ്റെ കമ്മ്യൂണിസ്റ്റ്  യാത്രയിലെ പോരാട്ടങ്ങൾ’.

Original price was: ₹1,400.00.Current price is: ₹1,190.00.

Buy Now

AUTHOR: PIRAPPANCODE MURALI

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.