കേദാരം
കൃഷ്ണമൂര്‍ത്തി
“കൃഷ്ണമൂർത്തിയും എം. ഡി. ആർ. സംഗീതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആത്മകഥയാണ് ഈ നോവൽ. ദിവ്യമായ ഒരു ബാധപോലെ ഈ സംഗീതം കൃഷ്ണമൂർത്തിയിലെത്തുകയും അത് ആ ഗായകനിലേക്കുള്ള അന്വേഷണമായി മാറുകയും ചെയ്യുന്ന കഥയാണ് ഇതിൽ ശ്രാദ്ധമന്ത്രത്തിൽ രാമനാഥൻ എന്ന പേര് പിതൃതുല്യതയോടെ ഉച്ചരിക്കുമ്പോഴുള്ള ആനന്ദവും നന്ദിയും ഇയാൾ നമ്മോട് പറയുന്നു. അങ്ങനെ ഒരു സംഗീതസമുദ്രത്തെ തൻ്റെ ജീവിതവുമായി ഐക്യപ്പെടുത്തുന്നു. വിനയത്തോടെയും അഭിമാനത്തോടെയും. ഒപ്പം. മഹാനായ ഒരു കലാകാരൻ ഒരാസ്വാദകനിലേക്ക് എങ്ങനെ നടന്നിറങ്ങുന്നു എന്നതിന്റെ ദീപ്തമായ ചിത്രവും ഈ നോവൽ നമുക്കു തരുന്നു.” – കെ. ബി. പ്രസന്നകുമാർ
Original price was: ₹120.00.₹102.00Current price is: ₹102.00.