സോഷ്യലിസ്റ്റ്
പ്രസ്ഥാനം
മലബാറില്‍
ഇ രവീന്ദ്രനാഥന്‍, ടി.കെ ഗംഗാധരന്
പാണ്ഡിത്യഘോഷണങ്ങളോ വ്യക്തിപക്ഷപാതിത്വങ്ങളോ ഇല്ലാതെ, 1934 മുതല്‍ 1948 വരെയുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സംക്ഷിപ്തചരിത്രം അകത്തുനിന്നും അതേസമയം പുറത്തുനിന്നും നിരീക്ഷിച്ച് അടയാളപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിലൂടെ എഴുത്തുകാര്‍ ചെയ്തിരിക്കുന്നത്. ഈ വിവരങ്ങള്‍ തേടിയുള്ള യാത്രയില്‍ എഴുത്തുകാര്‍ ശാരീരികമായും ബൗദ്ധികമായും ഏറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ടെന്നത് ഉറപ്പ്. ഈ ഗ്രന്ഥത്തെ സമ്പന്നമാക്കുന്നതും ആ ഉള്ളുരുക്കങ്ങളുടെ ഭാരമാണ്. – എം.വി. ശ്രേയാംസ്കുമാര്‍
സ്വാതന്ത്ര്യപൂര്‍വ്വകാലഘട്ടത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ബീജാവാപം നടത്തിയ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സില്‍നിന്നും പൂര്‍ണ്ണമായും പുറത്തുവന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയെന്ന സ്വതന്ത്ര രാഷ്ട്രീയസംഘടനയായി മാറുന്നതുവരെയുള്ള മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം.
Original price was: ₹190.00.₹162.00Current price is: ₹162.00.