Shopping cart

Sale!

NEEYADUTHULLAPPOL

നീയടുത്തുള്ളപ്പോള്‍

വീരാന്‍കുട്ടി

നീ നോക്കുമ്പോഴെല്ലാം
എന്നെ മാത്രം കാണുന്ന
ഈ കണ്ണാടി
എങ്ങനെ കൈവന്നു?

നക്ഷത്രമെന്നു കരുതി
അതിനെ
പിന്തുടരേണ്ട
പ്രണയത്താല്‍
വഴിതെറ്റിയ
ഒരുല്‍ക്കയാണത്
പ്രീയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍
ഒരു പുസ്തകം

Original price was: ₹180.00.Current price is: ₹162.00.

Buy Now

Author: Veerankutty
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.