Sale!
,

Salabhangalude Pakal

Original price was: ₹170.00.Current price is: ₹153.00.

ശലഭങ്ങളുടെ
പകല്‍

തോമസ് കുര്യന്‍ തേക്കാനത്ത്‌

മോഹങ്ങളും മോഹഭംഗങ്ങളും ചേർന്നെഴുതിയ തിരക്കഥയായിരുന്നു കൃഷ്ണന്‍റെ ജീവിതം. സ്വസ്ഥമായ ജീവിതപ്പാതയിലൂടെ നീങ്ങുകയാണെന്ന് തോന്നിയപ്പോഴെല്ലാം വിധി അയാൾക്കായി കരുതിവെച്ചത് മുള്ളുകൾ നിറഞ്ഞ വീഥികളായിരുന്നു. കാലിടറുമ്പോഴും വേച്ചു – വീഴാതെ കൃഷ്‌ണൻ തന്നെത്തന്നെ തിരഞ്ഞുകൊണ്ട് മുന്നോട്ടുനീങ്ങി. ആസ്വാദകരെ വായനാലഹരിയിലാഴ്ത്തുന്ന ഭാവസുന്ദരമായ നോവൽ.

Compare
Shopping Cart
Scroll to Top